സർക്കാർ ദീപാവലി റിലീസ് | Filmibeat Malayalam

2018-10-29 194

സര്‍ക്കാരിന്റെ പേരില്‍ ചില കോപ്പിയടി വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദീപാവലിയ്ക്ക് മുന്നോടിയായി റിലീസിനെത്തുകയാണ്. നിലവില്‍ നവംബര്‍ 6 ന് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ബിഗ് റിലീസായിട്ടാണ് സര്‍ക്കര്‍ തിയറ്ററുകളിലേക്ക് എത്തുക. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡും സിനിമ തകര്‍ക്കുമെന്നാണ് പറയുന്നത്.

Vijay's Sarkar Kerala Theatrical Rights Bagged By IFAR International; To Make A Record Release